Surprise Me!

Aryananda from Kozhikode has won the Sa Re Ga Ma Pa contest | Oneindia Malayalam

2020-10-12 6 Dailymotion

Aryananda from Kozhikode has won the Sa Re Ga Ma Pa contest<br />ഭാഷ അറിയില്ലെങ്കിലും ഹിന്ദിയിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ സരിഗമപ ലിറ്റില്‍ ചാംപ്‌സ് 2020ല്‍ കിരീടം ചൂടി അമ്പരപ്പിച്ചിരിക്കുകയാണ് മലയാളി പെണ്‍കുട്ടിയായ ആര്യനന്ദ ബാബു. കോഴിക്കോട് കീഴരിയൂര്‍ സ്വദേശിയായ ആര്യനന്ദയുടെ പാട്ടുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ വൈറലായിട്ടുളളതാണ്.<br /><br />Read more at: https://malayalam.oneindia.com/news/kerala/aryananda-babu-malayalai-girl-from-calicut-wins-the-title-in-sa-re-ga-ma-pa-li-l-champs-2020-265247.html

Buy Now on CodeCanyon